Lead NewsNEWSWorld

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്‌ കെട്ടിടത്തില്‍ തീപിടിത്തം

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്‌ കെട്ടിടത്തില്‍ തീപിടിത്തം. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ഇത് പിന്നീട് മുകള്‍ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീ പിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: