IndiaNEWS

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണ്‍ സമർപ്പിക്കുന്ന​​തി​​നു​​ള്ള സ​മ​യ​പ​രി​ധി നീ​​ട്ടി​​ല്ല

ദില്ലി :ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണ്‍ സമർപ്പിക്കുന്ന​​തി​​നു​​ള്ള സ​മ​യ​പ​രി​ധി നീ​​ട്ടി​​ല്ലെ​​ന്ന് കേ​​ന്ദ്ര റ​​വ​​ന്യു സെ​​ക്ര​​ട്ട​​റി ത​​രു​​ണ്‍ ബ​​ജാ​​ജ്.

അ​വ​സാ​ന​തീ​യ​തി ഇ​​ന്ന​​ലെ​യാ​യി​രു​ന്നു . കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള സ​മ​യം ര​​ണ്ടു പ്രാ​​വ​​ശ്യം നീ​​ട്ടി​​യി​​രു​​ന്നു. സാ​​ധാ​​ര​​ണ​​ ജൂ​​ലൈ 31 നു ​മു​ന്പാ​ണ് റി​​ട്ടേ​​ണ്‍ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​താ​ണ് ആ​ദ്യം സെ​പ്റ്റം​ബ​ർ 30 ലേ​ക്കും പി​ന്നീ​ട് ഡി​സം​ബ​ർ 31ലേ​ക്കും നീ​ട്ടി​യ​ത്.

വൈ​​കി സ​​മ​​ർ​​പ്പി​​ക്കു​​ന്ന ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണ്‍ അ​​പേ​​ക്ഷ​​യ്ക്കു​​ള്ള പി​​ഴ ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ൽ 5000 രൂ​​പ​​യാ​​ണ്. ആ​​ദാ​​യ നി​​കു​​തി പ​​രി​​ധി​​ക്കു താ​​ഴെ​​യാ​​ണ് വ​​രു​​മാ​​ന​​മെ​​ങ്കി​​ൽ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാ​​ൻ വൈ​​കി​​യാ​​ലും പി​​ഴ ഈ​​ടാ​​ക്കി​​ല്ല.

കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ചാ​​ലും 2022 മാ​​ർ​​ച്ച് 31 വ​​രെ നി​​കു​​തി ദാ​​യ​​ക​​ർ​​ക്ക് റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാം. പ​​രി​​ധി​​ക്ക് താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക് 2022 മാ​​ർ​​ച്ച് 31 വ​​രെ പി​​ഴ​​യ​​ട​​യ്ക്കാ​​തെ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാം.

Back to top button
error: