KeralaNEWS

കൈ​ക്കൂ​ലി : സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് വിജിലൻസ് പിടിയിൽ

തൊടുപുഴ: കൈ​ക്കൂ​ലി  വാങ്ങുന്നതിനിടയിൽ ​​​​​ എ​സ്‌​സി ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് അറസ്റ്റിൽ. തൊ​ടു​പു​ഴ സ്വ​ദേ​ശി റി​ഷീ​ദ് കെ. ​പ​ന​യ്ക്ക​ല്‍ ആ​ണ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.


 പ്ര​തി​യെ ചൊ​വ്വാ​ഴ്ച തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യു​ടെ മ​ക​ള്‍​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 25,000 രൂ​പ​യാ​ണ് റി​ഷീ​ദ് കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Back to top button
error: