IndiaNEWS

ബൈക്ക് അപകടം; ഈറോഡിൽ മലയാളി യുവാവ് മരിച്ചു

മിഴ്നാട്ടിലെ ഈറോഡിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു.ആറാട്ടുപുഴ .ചെറുതന പത്താം വാർഡ് മഴവഞ്ചേരിൽ വീട്ടിൽ പരേതനായ ശങ്കരനാരായണന്‍റെ മകൻ ശ്രീജിത്താണ് (36) ആണ് മരിച്ചത്.
ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴി ഈറോഡ് വെച്ച് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംതെറ്റി മറിഞ്ഞാണ് അപകടം.
 ഭാര്യ: രഞ്ജിനി. മകൾ: ഗൗരി.
സംസ്കാരം നാളെ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: