
പന്തളം: പന്തളത്തും പോലീസിനു നേരെ ഗുണ്ട ആക്രമണം.ആക്രമണത്തിൽ എസ്ഐയുടെ കാല് ഒടിഞ്ഞു. കുളനടയിൽ ആണ് സംഭവം.സംഭവത്തിൽ രണ്ടുപേർ പന്തളം പോലീസിന്റെ പിടിയിലായിട്ടുണ്ട്.ആക്രമണത്തിൽ പരിക്കേറ്റ എസ്. ഐ. ഗോപകുമാർ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം പെരുമ്പാവൂരിൽ പോലീസിനെ ആക്രമിച്ച കേസിൽ ഇതുവരെ 150 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






