KeralaNEWS

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ 3 പ്രതികൾ അറസ്റ്റിൽ

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ 3 പ്രതികൾ അറസ്റ്റിൽ.
ആഷിക്, ഫൈസൽ, നൗഫൽ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ തിരുവനന്തപുരം-കൊല്ലം പോലീസിന്റെ സംയുക്ത ഓപ്പറേഷനിൽ  അർദ്ധരാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.

Back to top button
error: