KeralaLead NewsNEWS

മന്ത്രി വി.എന്‍. വാസവന്റെ ഭാര്യാ പിതാവ് അന്തരിച്ചു

കോട്ടയം: സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ ഭാര്യാ പിതാവ് പാതേപറമ്പില്‍ പി.കെ. രാജപ്പന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 4 മണിക്ക്. കോട്ടയം പാമ്പാടി എവറസ്റ്റ് ഹോട്ടല്‍ ഉടമയാണ്.

Back to top button
error: