ദുബായ്: കോവിഡ് പ്രതിസന്ധിയും യാത്രാ നിയന്ത്രണങ്ങളും കുറഞ്ഞതോടെ വ്യോമയാന മേഖലയിലും അതിന്റെ ചലനങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയിരിക്കയാണ്.അതിന്റെ ആദ്യ പാടിയെന്നോണം ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സും ബജറ്റ് എയർലൈൻ ഫ്ലൈ ദുബായും യു.എ.ഇയിലെ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങുകയാണ്. പൈലറ്റുമാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ അടുത്ത ആറ് മാസത്തിനുള്ളിൽ 6,000-ത്തിലധികം ജീവനക്കാരെ റിക്രൂട്ട് ചെയ്തേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഒക്ടോബറിൽ എമിറേറ്റ്സ് പ്രഖ്യാപനം നടത്തിരിരുന്നു.കൂടുതൽ വിവരങ്ങൾക്ക് എയർലൈൻസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
Related Articles
വഴിപിഴച്ച മാധ്യമ പ്രവർത്തനം: വിനു വി ജോണും രാഹുൽ ഈശ്വറും അരുൺ കുമാറും നിയമക്കുരുക്കിൽ
January 17, 2025
24 മണിക്കൂറിനിടെ കര്‍ണാടകയില്‍ വീണ്ടും വന്‍കവര്‍ച്ച; തോക്കുചൂണ്ടി സ്വര്‍ണവും പണവും കൊള്ളയടിച്ചു, അഞ്ചുവര്‍ഷം മുന്‍പും കൊള്ള നടന്ന ബാങ്ക്
January 17, 2025
കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന് 17 ലക്ഷവും 25,000 രൂപ നഷ്ടപരിഹാരവും നല്കാന് വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്
January 17, 2025
Check Also
Close