IndiaNEWS

പോസ്റ്റ് ഓഫീസ് ഇടപാടുകൾക്ക് സർവീസ് ചാർജ്; പുതിയ തീരുമാനം 2022 ജനുവരി ഒന്ന് മുതൽ

നി മുതൽ പോസ്റ്റ് ഓഫീസിൽ പണമിടപാട് നടത്തുന്നതിന് സർവീസ് ചാർജ് കൊടുക്കണം.10,000ത്തിന് മുകളിലുള്ള ബാങ്ക് പണ ഇടപാടുകൾക്ക് തുകയുടെ .5 ശതമാനമോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ തുകയായ 29 രൂപ എന്ന നിരക്കിൽ സർവീസ് ചാർജ് ഏർപ്പെടുത്താൻ ആണ് തീരുമാനം ആയിട്ടുള്ളത്.
പുതിയ തീരുമാനം 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് അറിയിപ്പ്.

Back to top button
error: