IndiaNEWS

വയനാടിനെ കേന്ദ്രഭരണ പ്രദേശം ആക്കണം: ബിജെപി

യനാട് ജില്ലയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ബിജെപി ജില്ലാ ഘടകം.ജില്ലയുടെ വികസനത്തെ അട്ടിമറിക്കുന്നതില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണെന്ന് കാണിച്ച് ചില സംഘടനകള്‍ വയനാടിനെ കേന്ദ്രഭരണ പ്രദേശമാക്കണെമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.ഇതിനെ തുടർന്നാണ് ബിജെപി തങ്ങളുടെ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചത്.
വയനാട് ജില്ലയുടെ വികസനത്തിന് രാഹുല്‍ ഗാന്ധി എംപി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. എല്ലായ്പ്പോഴും വയനാടിനെ അവഗണിക്കുന്ന നിലപാടാണ് മുന്നണികള്‍ കൈക്കൊള്ളുന്നതെന്നും ബിജെപി ജില്ലാ ഘടകം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: