അരീക്കോട് : പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരിച്ചു. അരീക്കോട് ഈസ്റ്റ് വാടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദ് ആണ് മരിച്ചത്. ദുബയില്‍ നിന്നു നാട്ടിലേക്ക് മടങ്ങവേ വിമാനത്തിലാണ് മരിച്ചത്. മയ്യിത്ത് മഞ്ചേരി മെഡിക്കല്‍ കോളജില്‍. ഖബറടക്കം ഈസ്റ്റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.