പത്തനംതിട്ട: കോന്നി മണ്ണീറ തലമാനത്ത് ഉരുൾപൊട്ടൽ എന്ന് വാർത്ത.ഇന്ന് ഉച്ചതിരിഞ്ഞ് കനത്തമഴയായിരുന്നു ഈ പ്രദേശങ്ങളിൽ.നാശനഷ്ടങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത.