IndiaNEWS

സന്തോഷ് ട്രോഫി:  കേരളം ഫൈനല്‍ റൗണ്ടില്‍

ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോണ്ടിച്ചേരിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഗ്രൂപ്പ് ജേതാക്കളായി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു.മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് കേരളത്തിന്‍റെ ഫൈനല്‍ റൗണ്ട് പ്രവേശനം.

 2018 ലാണ് ഇതിനുമുമ്പ് കേരളം സന്തോഷ് ട്രോഫി നേടിയിട്ടുള്ളത്.മലപ്പുറം മഞ്ചേരിയിലാണ് ഫൈനല്‍ മത്സരം നടക്കുക.

Back to top button
error: