KeralaNEWS

റസ്റ്റ് ഹൗസ് വളപ്പില്‍ മദ്യക്കുപ്പികള്‍ ; 2 ജീവനക്കാരെ പുറത്താക്കി

ടകര പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് വളപ്പില്‍ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്ത സംഭവത്തിൽ രണ്ടു പേരെ സസ്പെന്റ് ചെയ്തു.കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ കണ്ടെടുത്തത്.നൈറ്റ് വാച്ചര്‍മാരായ പി.കെ.പ്രകാശന്‍, സി.എം.ബാബു എന്നിവര്‍ക്കെതിരെയാണ് നടപടി.സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു

Back to top button
error: