NEWS

കാടാമ്പുഴ പൊലീസ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു

കാടാമ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ സുധീർ കുമാർ (55) കുഴഞ്ഞുവീണു മരിച്ചു.
താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴൂരിലാണ് താമസം.
കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറും ഇപ്പോൾ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ക്രൈം സ്ക്വാഡിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന സുധീർ കുമാർ ഇന്ന് രാവിലെ ഒഴുരുള്ള വീട്ടിലെ ബാത്ത് റൂമിൽ കുഴഞ്ഞ് വീണു. ഉടനെ മൂലക്കൽ ദയാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Back to top button
error: