KeralaNEWS

വുമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബോബി ജോർജിന്​

വേൾഡ് അത്​ലറ്റിക്​സിൻറെ ഈ വർഷത്തെ വുമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബോബി ജോർജിന്​. ലോങ്​ ജംപിലേക്ക്​ കൂടുതൽ വനിതകളെ കടന്നുവരാൻ പ്രേരിപ്പിച്ചതിനും ലിംഗ സമത്വ വാദങ്ങളും പരിഗണിച്ചാണ്​ അഞ്ജുവിന് ഈ പുരസ്കാരം നൽകിയിരിക്കുന്നത്.

Back to top button
error: