കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിനു കൊച്ചിയില്‍ 2095 രൂപയായി. ഡല്‍ഹിയില്‍ ഇത് 2101 രൂപയും, ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,233 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Related Articles
കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി
December 17, 2024
രണ്ടുനാൾ മുമ്പ് ആന്‍മേരിയ, ഇന്നലെ എൽദോസ്: കോതമംഗലം പ്രദേശത്ത് 3 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ 2 മരണം
December 17, 2024
ബസിറങ്ങി വീട്ടിലേക്ക് നടന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു, സംഭവം കോതമംഗലത്തിനടുത്ത് ഉരുളൻതണ്ണിയിൽ
December 16, 2024
Check Also
Close