IndiaNEWS

മ​ധ്യ​പ്ര​ദേ​ശി​ൽ ട്രെയിനിനു തീപിടിച്ചു,തീപിടിച്ചത് ഏ സി കോച്ചിന്

 

മ​ധ്യ​പ്ര​ദേ​ശി​ൽ ദു​ർ​ഗ്-​ഉ​ദം​പു​ർ എ​ക്സ്പ്ര​സി​ന് തീ​പി​ടി​ച്ചു. നാ​ല് എ​സി കോ​ച്ചു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ആ​ള​പാ​യ​മൊ​ന്നും ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

രാ​ജ​സ്ഥാ​നി​ലെ ധോ​ൽ​പൂ​രി​നും മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യ്ക്കും ഇ​ട​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഹെ​താം​പു​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും ഝാ​ൻ​സി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ചു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. യാ​ത്ര​ക്കാ​രെ​ല്ലാം പെ​ട്ടെ​ന്ന് ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

ര​ണ്ട് ബോ​ഗി​ക​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​താ​യും ര​ണ്ട് ബോ​ഗി​ക​ൾ​ക്ക് തീ​പി​ടി​ച്ച​താ​യും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. അ​പ​ക​ട​കാ​ര​ണ​മെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: