KeralaNEWS

ആ​ലു​വാ​പ്പു​ഴ​യി​ൽ കൈ​യും കാ​ലും കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ആ​ലു​വാ​പ്പു​ഴ​യി​ൽ കൈ​യും കാ​ലും കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 50 വ​യ​സു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​ത്.

കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Back to top button
error: