TRENDING
പാചക വാതക വിലയിൽ വൻ വർധന
![](https://newsthen.com/wp-content/uploads/2020/10/Liquefied_petroleum_gas_cylinders-e1667547906831.jpg)
കൊച്ചി: പാചക വാതക വിലയിൽ വൻ വർധന. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. ഗാർഹിക സിലിണ്ടറുകളുടെ വില ഉയർന്നിട്ടില്ല.