NEWS

ചോദിക്കാനും പറയാനും ആരുമില്ല, ഇന്ധനവില ദിനം പ്രതി കുതിച്ചുയരുന്നു; ജീവിതം വഴിമുട്ടി ജനം

കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 7.92 പൈസയും ഡീസലിന് 8.95 പൈസയും വർദ്ധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വാണം പോലെ കുതിച്ചയരുകയാണ്.

കൊച്ചി: കോവിഡ് പ്രതിസന്ധി മൂലം ജനങ്ങൾ നട്ടം തിരിയുന്നതിനിയിൽ പതിവുപോലെ ഇന്നും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 7.92, ഡീസലിന് 8.95 എന്ന നിലയിലാണ് ഇന്ന് ഇന്ധന വില കൂടിയത്.

Signature-ad

പ്രധാന നഗരങ്ങളിലെ ഇന്ധനവില

തിരുവനന്തപുരം
പെട്രോൾ: 111.55 രൂപ
ഡീസൽ: 105. 32

കോട്ടയം
പെട്രോൾ: 109.96
ഡീസൽ: 103. 83

കൊച്ചി
പെട്രോൾ: 109.48
ഡീസൽ: 103.38

കോഴിക്കോട്
പെട്രോൾ: 109.78
ഡീസൽ: 103.68

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: