NEWS

ചോദിക്കാനും പറയാനും ആരുമില്ല, ഇന്ധനവില ഇന്നും കുതിച്ചു കയറി; പൊറുതിമുട്ടി ജനം

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 പൈസയും കൂട്ടി.

കോവിഡ് പ്രതിസന്ധി മൂലം ജനങ്ങൾ നട്ടം തിരിയുന്നതിനിയിൽ പതിവുപോലെ ഇന്നും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 പൈസയും വർധിപ്പിച്ചു.

Signature-ad

പ്രധാന നഗരങ്ങളിലെ ഇന്ധനവില

തിരുവനന്തപുരം
പെട്രോൾ: 111.55 രൂപ
ഡീസൽ: 105. 32

കോട്ടയം
പെട്രോൾ: 109.96
ഡീസൽ: 103. 83

കൊച്ചി
പെട്രോൾ: 109.48
ഡീസൽ: 103.38

കോഴിക്കോട്
പെട്രോൾ: 109.78
ഡീസൽ: 103.68

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: