NEWS

തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് (ചൊവ്വ)പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു. ഗുരുവായൂർ ക്ഷേത്രം ഭരണ സമിതി അംഗവുമായിരുന്നു. 2013 മുതൽ ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രിയാണ്.

Back to top button
error: