മനുഷ്യനോ മൃഗമോ ?ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മഞ്ഞു മൂടിയ പ്രദേശത്ത് കൂടി ഒരാൾ ഓടുന്നു .മാധ്യമപ്രവർത്തകൻ നിക്കോളാസ് തോംസൺ ഷെയർ ചെയ്ത ചിത്രം ആദ്യം കണ്ടാൽ അതാണ് തോന്നുക .എന്നാൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയാലോ ?

മനുഷ്യനോ മൃഗമോ ചിത്രം ഒന്ന് കൂടെ സൂക്ഷിച്ച് നോക്കിയാൽ ഈ ചോദ്യം ആരായാലും ഉന്നയിക്കും .ഇന്റർനെറ്റിൽ വൈറൽ ആണ് ഈ ചിത്രം .ചിത്രം പങ്കു വച്ച് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ലൈക് ആണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത് .

ചിലർ പറയുന്നു മനുഷ്യൻ ആണെന്ന് ,ചിലർ പറയുന്നു കരടി ആണെന്ന് ,ചിലർ പറയുന്നു നായ ആണെന്ന് .

Leave a Reply

Your email address will not be published. Required fields are marked *