LIFETRENDING

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാരിൻ്റെ ശുപാർശ PSC അംഗീകരിച്ചു

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാരിൻ്റെ ശുപാർശ ഇന്നു ചേർന്ന PSC യോഗം അംഗീകരിച്ചു. 05.02.2021 മുതൽ 03.08.2021 വരെ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ചു.

വിവിധ വകുപ്പുകളിലേക്കായി 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച LDC, LGS, LDV Driver, ആരോഗ്യ വകുപ്പിലേക്കായി 14 ജില്ലകളിലേക്കുമുള്ള Staff Nurse, Forest Department ലേക്കുള്ള Beat Forest Officer Rank List, Civil Supplies വകുപ്പിലെ Sales Assistant തുടങ്ങി 493 റാങ്ക് ലിസ്റ്റുകൾ ദീർഘിപ്പിച്ചതിൽ ഉൾപ്പെടും.

Back to top button
error: