LIFETRENDING

കാർത്തിയുടെ ” സുൽത്താൻ ” ഏപ്രിൽ 2ന് തിയേറ്ററുകളിൽ; ടീസർ പുറത്ത്

കാർത്തിയുടെ പുതിയ ചിത്രം സുൽത്താന്റെ പുതിയ ടീസർ പുറത്തിറങ്ങി. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഏപ്രിൽ 2ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഗീത ഗോവിന്ദം ഫെയിം രശ്മി മന്ദാനയാണ് സുൽത്താനിലെ നായിക. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസായ ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രീം വാരിയർ പിക്ചേഴ്സാണ്.

കാർത്തി ചാട്ടയുമായി രൗദ്ര ഭാവത്തോടെ നിൽക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ വെെറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: