Month: January 2021
-
Lead News
പുതു വർഷം പിറന്നു, പ്രതീക്ഷയോടെ ലോകം
പസഫിക് സമുദ്രത്തിലെ സമാവോ, കിരിബാത്തി ദ്വീപുകളിൽ 2021 ആദ്യമെത്തി. പിന്നാലെ ന്യൂസിലാണ്ടുകാർ വിളിച്ചുപറഞ്ഞു പുതുവർഷം എത്തി. കേരളവും പുതുവർഷത്തെ ആഹ്ളാദത്തോടെ വരവേറ്റു. പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ആണ് ഉണ്ടായിരുന്നെങ്കിലും മലയാളികൾ സോഷ്യൽ മീഡിയ വഴി ഏവർക്കും പുതുവത്സര ആശംസകൾ നേർന്നു. പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ രാത്രി 10 ന് അവസാനിച്ചു. ന്യൂസിലൻഡിന് ശേഷം ഓസ്ട്രേലിയയിലാണ് പുതുവർഷം എത്തിയത്. പിന്നീട് ജപ്പാൻ,ചൈന, ഇന്ത്യ എന്നിങ്ങനെ പുതുവത്സരദിനം വന്നെത്തി.പുതുവത്സരം അവസാനം എത്തുക ബേക്കർ ദ്വീപ്,ഹൗലൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. അമേരിക്കയ്ക്ക് കീഴിലുള്ള ദ്വീപുകളാണ് ഇവ.ഇവിടെ മനുഷ്യവാസം ഇല്ല.
Read More »