ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരുഖ് ഖാൻ തന്റെ സിനിമയിൽ അഭിനയിക്കാൻ കാൾ ഷീറ്റിൽ ഒപ്പിടുന്നത് വരെ ഷാരൂഖിന്റെ വീട്ടുപടിക്കൽ കാത്തിരിക്കാൻ തിരക്കഥയുമായി യുവ സംവിധായകൻ .ബെംഗളൂരു സ്വദേശിയാണ് മുംബൈയിലെ ഷാരൂഖ് ഖാന്റെ വീടിന് മുന്നിൽ കാത്തിരിപ്പ് തുടരുന്നത് .
https://www.facebook.com/humansofbombay/posts/1600876773454627
സീറോ എന്ന സിനിമയ്ക്ക് ശേഷം താൻ ഒരു സിനിമയുടെ കരാറിലും ഒപ്പുവച്ചിട്ടില്ല എന്ന് ഷാരൂഖ് ഖാൻ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടാണ് ബെംഗളൂരു സ്വദേശി ജയന്ത് സീജ് മുംബൈയിലേക്ക് വണ്ടി കയറിയത് .
This crazy and probably very stupid! But I've had delusional dreams about working with you @iamsrk Last night after watching @RajeevMasand interview I frantically made this poster all night! pic.twitter.com/dzXSsnSIUa
— Jayanth Seege (@JayanthSeege) August 11, 2019
സിനിമയുടെ ഒരു പോസ്റ്റർ ആണ് ജയന്ത് ആദ്യം തയ്യാറാക്കിയത് .അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഷാരൂഖ് ഖാനെ ടാഗും ചെയ്തു .എന്നാൽ വിഷയം ഷാരൂഖിന്റെ ശ്രദ്ധയിൽ വന്നില്ല .
Friends: New year plans?
Me: I am pitching my script to @iamsrk.How?#SRK #PROJECTX #MakeItCount pic.twitter.com/g1EBYmZu2K
— Jayanth Seege (@JayanthSeege) December 31, 2020
2020 ഡിസംബറിൽ ജയന്ത് രണ്ടും കല്പിച്ച് മുംബൈക്ക് വണ്ടി കയറി .മുംബൈയിൽ എത്തിയത് മുതൽ ഷാരൂഖ് ഖാൻറെ വീടിന് മുന്നിൽ ഇരിക്കുകയാണ് ജയന്ത് .
Day 2: Thank you for all the tweets. Overwhelmed! A lil trivia about the poster. I made it overnight more than an year ago; on seeing @iamsrk 's interview! #SRK #PROJECTX #MakeItHappen https://t.co/OL19dAvvg6 pic.twitter.com/AHblMuZVVS
— Jayanth Seege (@JayanthSeege) January 1, 2021
മുംബൈയിൽ എത്തിയത് മുതൽ ഓരോ വിശേഷങ്ങളും ജയന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട് .
Day 3
Friends: Weekend Plans?Waiting for
Me: P̵a̵r̵t̵y̵i̵n̵g̵ ̵w̵i̵t̵h̵ @iamsrk#ProjectX #MakeItHappen https://t.co/jQzLEXLYBw pic.twitter.com/5sCHEr7PFN— Jayanth Seege (@JayanthSeege) January 2, 2021
ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ജയന്തിന്റെ ആവശ്യം ഷാരൂഖ് ഖാൻ നിറവേറ്റണം എന്ന അഭിപ്രായം രൂപപ്പെട്ടു വരുന്നുണ്ട് .
Friends: New year plans?
Me: I am pitching my script to @iamsrk.How?#SRK #PROJECTX #MakeItCount pic.twitter.com/g1EBYmZu2K
— Jayanth Seege (@JayanthSeege) December 31, 2020
https://twitter.com/Marimandine/status/1344650226687225856