റാന്നി-അങ്ങാടി ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു

ദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റാന്നി-അങ്ങാടി ഒന്നാം വാര്‍ഡില്‍ ഷൈനി മാത്യൂസ് എല്‍ഡിഎഫ് വിജയിച്ചു. 73 വോട്ട് ഭൂരിപക്ഷത്തിനാണ് വീജയിച്ചത്.

റാന്നി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 2ല്‍ സന്ധ്യ ദേവി (എല്‍ഡിഎഫ് ) വിജയിച്ചു. നാറാണമൂഴി ഗ്രാമ പഞ്ചായത് വാര്‍ഡ് 1 സാംജി ഇടമുറി (യുഡിഎഫ് ) വിജയിച്ചു. റാന്നി ഗ്രാമ പഞ്ചായത് വാര്‍ഡ് 4 മന്ദിരം രവീന്ദ്രന്‍ (എന്‍ ഡി എ ) വിജയിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 രാജി വിജയകുമാര്‍ (എന്‍ ഡി എ ) വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *