ഇഷാൻ കിഷനെ പോലുള്ള താരങ്ങളെ മറികടന്ന് സഞ്ജു സംസണെ ഓസ്‌ട്രെലിയക്കെതിരെയുള്ള ട്വന്റി ട്വന്റി ടീമിൽ തെരഞ്ഞെടുത്തപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന പ്രകടനം ആണ് സഞ്ജുവിൽ നിന്ന് ഉണ്ടായത്. സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഭാവി പ്രശസ്ത സ്‌പോർട്സ് ലേഖകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു.
Related Articles
Check Also
Close