രജനികാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചു ,പുതിയ പാർട്ടി ജനുവരിയിൽ

2021 ജനുവരിയിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത് .ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത് .വിശദ വിവരങ്ങൾ ഡിസംബർ 31 നു പ്രഖ്യാപിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി .

“ജനങ്ങളുടെ പിന്തുണയോടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ ജയിക്കും .സത്യസന്ധവും സുതാര്യവും മതനിരപേക്ഷവുമായ ഒരു സർക്കാർ ഉണ്ടാക്കും .”രജനികാന്ത് കുറിച്ചു .

Leave a Reply

Your email address will not be published. Required fields are marked *