Month: November 2020

  • NEWS

    മഹാസഖ്യത്തിനെ പിന്നിലാക്കി എന്‍.ഡി.എ

    മഹാസഖ്യം-114 എന്‍.ഡി.എ-119 എല്‍.ജെ.പി-6 മറ്റുള്ളവര്‍-2 ബിജെപി ക്ക് മുന്നേറ്റം

    Read More »
  • NEWS

    മധ്യപ്രദേശ്‌ ഫലം ഇങ്ങനെ

    മഹാസഖ്യം-123 എന്‍.ഡി.എ-108 എല്‍.ജെ.പി-7 മറ്റുള്ളവര്‍-3

    Read More »
  • NEWS

    മധ്യപ്രദേശില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം

    മഹാസഖ്യം- 123 എന്‍.ഡി.എ-109 എല്‍.ജെ.പി-6 മറ്റുള്ളവര്‍-2

    Read More »
  • NEWS

    മഹാസഖ്യത്തിന് തൊട്ട് പിന്നില്‍ എന്‍.ഡി.എ

    മഹാസംഖ്യം-126 എന്‍.ഡി.എ-109 എല്‍.ജെ.പി-4 മറ്റുള്ളവര്‍-1 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .

    Read More »
  • NEWS

    നൂറ് കടന്ന് എന്‍.ഡി.എ

    മഹാസംഖ്യം-126 എന്‍.ഡി.എ-109 എല്‍.ജെ.പി-3 മറ്റുള്ളവര്‍-2 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്

    Read More »
  • NEWS

    മഹാസംഖ്യം-126, എന്‍.ഡി.എ-110, എല്‍.ജെ.പി-4, മറ്റുള്ളവര്‍-2

    ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം

    Read More »
  • NEWS

    ഇനി ഇലക്ട്രിക് കാറുകളിൽ വാഹന പരിശോധന

    കോട്ടയം: വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ ഇനി ഇലക്ട്രിക് കാറുകളിൽ എത്തും. മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ആറ് ഇലക്ട്രിക് കാറുകളാണ് ലഭിച്ചിരിക്കുന്നത്. പുതുതായി ലഭിച്ച ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് വാഹന പരിശോധനയും ബ്ലാക്ക് സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് പട്രോളിങ്ങും, കൂടുതൽ കാര്യക്ഷമമായി നടത്തുമെന്ന് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടോജോ എം.തോമസ് പറഞ്ഞു.

    Read More »
  • NEWS

    243 ല്‍ 124 സീറ്റും നേടി മഹാസംഖ്യം

    മഹാസംഖ്യം-124 എന്‍.ഡി.എ-90 എല്‍.ജെ.പി-2 മറ്റുള്ളവര്‍-2 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത്. 243 ല്‍ 216 സ്ഥലങ്ങളിലെയും ഫലം വന്നുകൊണ്ടിരിക്കുന്നു.

    Read More »
  • NEWS

    മഹാസംഖ്യം-124, എന്‍.ഡി.എ-90, എല്‍.ജെ.പി-2, മറ്റുള്ളവര്‍-1

    ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത്. 243 ല്‍ 221 സ്ഥലങ്ങളിലെയും ഫലം വന്നുകൊണ്ടിരിക്കുന്നു. തേജസ്വി യാദവ് നേതാക്കളെ വീടുകളിലേക്ക് വിളിച്ചു വരുത്തിക്കഴിഞ്ഞു. ജെ.ഡി.യു ക്യാമ്പില്‍ നിന്നും കാര്യമായ ചലനങ്ങളില്ല. എട്ടിടത്ത് ജയിച്ചാല്‍ ബജെപി ക്ക് ഗുണം ചെയ്യും.

    Read More »
  • NEWS

    നൂറ് കടന്ന് മഹാസംഖ്യം

    മഹാസംഖ്യം-123 എന്‍.ഡി.എ-92 എല്‍.ജെ.പി-1 മറ്റുള്ളവര്‍-0 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം

    Read More »
Back to top button
error: