NEWS

മഹാസംഖ്യം-126, എന്‍.ഡി.എ-110, എല്‍.ജെ.പി-4, മറ്റുള്ളവര്‍-2

ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .

ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്സിറ്റ് പോളുകള്‍ വിജയം പ്രഖ്യാപിക്കുന്നത് .അത് എന്‍ ഡി എയുടെ നെഞ്ചിടിപ്പിക്കുന്നുണ്ട് .എന്‍ഡിഎ വിട്ടു പോയ ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രകടനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button