ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ജാഗ്രത വേണമെന്ന് ശാസ്ത്ര നിരീക്ഷകൻ രാജാഗോപാൽ കമ്മത്ത്. https://youtu.be/XjcCCJrCn4w