NEWS

വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ ജെ വിൽസൺ ചുമതലയേറ്റു

വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ ജെ വിൽസൺ ചുമതലയേറ്റു .വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു .

അഞ്ച് വർഷത്തേക്കാണ് കാലാവധി .
.

Back to top button
error: