NEWS

നടൻ ബാലയുടെ പിതാവ് അന്തരിച്ചു

നടൻ ബാലയുടെ പിതാവ്, നിർമാതാവും സംവിധായകനും അരുണചലം സ്റ്റുഡിയോ ഉടമയുമായ ഡോ.ജയകുമാര്‍ ചെന്നൈയിൽ അന്തരിച്ചു.72 വയസായിരുന്നു.

മൂന്നു മക്കള്‍.മൂത്ത മകൻ ചലച്ചിത്ര സംവിധായകൻ ശിവ.ഒരു മകള്‍.
അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ.

Back to top button
error: