LIFENEWSTOP 10TRENDING

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി.കൊവിഡ് രോഗികൾക്ക് ബൂത്തിൽ നേരിട്ട് എത്തി വോട്ടു ചെയ്യാൻ സംവിധാനം ഒരുക്കും.വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് ഇതിനായി മാറ്റിവെക്കുക.

അഞ്ച് മണി മുതൽ ആറു മണി വരെ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ബൂത്തിൽ എത്താം

തപാൽ വോട്ട് വേണ്ടവർക്ക് അതിനുള്ള സൗകര്യവും നൽകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button