കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും: തെരഞ്ഞെടുപ്പ് കമ്മീഷണർ

കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും. ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ് കമ്മീഷൻ സൗകര്യമൊരുക്കുന്നത്. തപാൽ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിർബന്ധമില്ലെന്നും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്ക്കരൻ പറഞ്ഞു. കൊവിഡ്…

View More കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും: തെരഞ്ഞെടുപ്പ് കമ്മീഷണർ

ബിജെപി ആഭ്യന്തര വഴക്കിൽ ഇടപെടാൻ ആർഎസ്എസ് ,ഇടപെടൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്താൻ ആർഎസ്എസ് .പഞ്ചായത്ത് തലത്തിൽ സമന്വയ ബൈഠക് സംഘടിപ്പിക്കാൻ ആണ് തീരുമാനം .സംഘ പരിവാർ സംഘടനകളുടെ പ്രത്യേക യോഗം പഞ്ചായത്ത്…

View More ബിജെപി ആഭ്യന്തര വഴക്കിൽ ഇടപെടാൻ ആർഎസ്എസ് ,ഇടപെടൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

“മധുരരാജ” നിർമാതാവ് കോൺഗ്രസ് സ്ഥാനാർഥി

മമ്മൂട്ടി ചിത്രം “മധുരരാജ”യുടെ നിർമാതാവ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി .ത്രിശൂർ ജില്ലയിൽ കുന്ദംകുളം നഗരസഭയിലെ അഞ്ചാം വാർഡിൽ നിന്നാണ് നെൽസൺ ഐപ്പ് ജനവിധി തേടുന്നത് . “ഈ നാടിന്റെ പ്രതീക്ഷയാണ് നെൽസേട്ടൻ “എന്ന…

View More “മധുരരാജ” നിർമാതാവ് കോൺഗ്രസ് സ്ഥാനാർഥി

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി.കൊവിഡ് രോഗികൾക്ക് ബൂത്തിൽ നേരിട്ട് എത്തി വോട്ടു ചെയ്യാൻ സംവിധാനം ഒരുക്കും.വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് ഇതിനായി മാറ്റിവെക്കുക. അഞ്ച് മണി മുതൽ ആറു മണി വരെ…

View More തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ വിജ്ഞാപനമായി

അച്ഛനും സഹോദരനും സിപിഐ മുൻ എംഎൽഎമാർ എങ്കിലും സുമൻ ബിജെപി സ്ഥാനാർഥി

സിപിഐ മുതിർന്ന നേതാവും പുനലൂർ മുൻ എംഎൽഎയുമായ പി കെ ശ്രീനിവാസന്റെ മകൻ സുമൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു .സിപിഐ മുൻ എംഎൽഎ പി എസ് സുപാലിന്റെ സഹോദരൻ കൂടിയാണ് സുമൻ .സിപിഐഎം അഞ്ചൽ…

View More അച്ഛനും സഹോദരനും സിപിഐ മുൻ എംഎൽഎമാർ എങ്കിലും സുമൻ ബിജെപി സ്ഥാനാർഥി

തദ്ദേശ തിരഞ്ഞെടുപ്പ് കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിര ഞെഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ…

View More തദ്ദേശ തിരഞ്ഞെടുപ്പ് കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒരു മാസം ഉദ്യോഗസ്ഥ ഭരണം,നവംബർ 11 ന് കാലവധി കഴിയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ രണ്ടാം വാരം

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബറിലേ നടക്കൂ. മട്ടന്നൂർ നഗരസഭ ഒഴികെയുള്ളവയുടെ ഭരണ കാലാവധി നവംബർ 11 ന് അവസാനിക്കും. പക്ഷേ കുറച്ചു ദിവസങ്ങൾ ഉദ്യാഗസ്ഥ നേതൃത്വത്തിലുള്ള ഭരണമായിരിക്കും നടക്കുക. ഇത്…

View More തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒരു മാസം ഉദ്യോഗസ്ഥ ഭരണം,നവംബർ 11 ന് കാലവധി കഴിയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ രണ്ടാം വാരം

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സി പി ഐ എം പദ്ധതി ഇങ്ങനെ

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരെ കുറിച്ച് സിപിഐഎം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു .തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏരിയ ,ലോക്കൽ സെക്രട്ടറിമാർ മത്സരിക്കേണ്ട എന്നാണ് തീരുമാനം .ചില സന്ദർഭങ്ങളിൽ വേണ്ടി വന്നാൽ ജില്ലാ കമ്മിറ്റികൾക്ക് തീരുമാനം എടുക്കാം…

View More തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സി പി ഐ എം പദ്ധതി ഇങ്ങനെ

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേയ്ക്ക് നീട്ടിയേക്കുo

ഡിസംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ളി തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നു. സർവകക്ഷി യോഗത്തിലെ തീരുമാനം കണക്കിലെടുത്താണിത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ നവംബർ 11 നുശേഷം ഉദ്യോഗസ്ഥ ഭരണത്തിലാകും. തിരഞ്ഞെടുപ്പ് നീട്ടുന്നത്…

View More തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേയ്ക്ക് നീട്ടിയേക്കുo