തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഏത് മുന്നണിയ്ക്കാവും ജയം ?NewsThen തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മെഗാ സർവെ

കോവിഡ് നിയന്ത്രണങ്ങൾ അനുശാസിക്കുന്ന വിധം ഓൺലൈൻ സർവെ ആണ് .വോട്ട് ചെയ്യാൻ അവകാശമുള്ള ഏവർക്കും സർവേയിൽ പങ്കെടുക്കാം .താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർവേയിൽ പങ്കെടുക്കൂ .സർവെ നവംബർ 22 നു വൈകുന്നേരം 5 മണിയ്ക്ക് സമാപിക്കും

https://www.surveymonkey.com/r/WLDTTG5

Leave a Reply

Your email address will not be published. Required fields are marked *