TRENDING

പഞ്ച നക്ഷത്രങ്ങളെ കാണാൻ ഉമ്മൻ ചാണ്ടി എത്തി

ഉത്തര,ഉത്തമ,ഉത്ര പഞ്ചരത്നങ്ങളിൽ മൂന്ന് പേർ വിവാഹിതരായ വാർത്ത കേരളം ആഘോഷിച്ചു. ഗുരുവായൂർ സന്നിധിയിൽ വെച്ചായിരുന്നു വിവാഹം.

ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകി വാർത്തകളിൽ ഇടം നേടിയ ആളാണ് തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവി. ഉത്രം നാളിൽ ജനിച്ചത് കൊണ്ട് മക്കൾക്ക് ഉത്തര, ഉത്രജ, ഉത്തമ, ഉത്ര, ഉത്രജൻ എന്നിങ്ങനെ പേര് നൽകി. പഞ്ചനക്ഷത്രങ്ങൾ എന്നാണ് ഇവരെ വിളിക്കുന്നത് മാത്രമല്ല വീട്ടു പേര് പഞ്ചരത്നം എന്നുമാണ്. ഇവരെ കാണാനും സന്തോഷം പങ്കുവെക്കാനും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button