NEWS

മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തല ,ബാർ കോഴ കേരള കോൺഗ്രസ് എം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

ബാർ കോഴ കേസിലെ കേരള കോൺഗ്രസ് എം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് .കെ എം മാണിയ്‌ക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ രമേഷ് ചെന്നിത്തല ആണെന്നാണ് ആരോപണം .മാണിയെ കുടുക്കാൻ പി സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട് പറയുന്നു .ഉമ്മൻചാണ്ടിക്കും ഇക്കാര്യം അറിയാമായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം അന്വേഷണ റിപ്പോർട് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു .

റിപ്പോർട്ടിലെ വിശദ വിവരങ്ങൾ അറിയാം വീഡിയോ കാണുക –

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker