NEWS

കോവിഡ് വാക്സിൻ വിതരണത്തിന് തെരഞ്ഞെടുപ്പ് സമാനമായ സാഹചര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രി

കോവിഡ് വാക്സിൻ വിതരണത്തിന് തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യം ഒരുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോടും നീതി ആയോഗിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശിച്ചു .ഇത് സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചത് .

തെരഞ്ഞെടുപ്പിലെയും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെയും അനുഭവ സമ്പത്ത് ഈ രംഗത്ത് ഉപയോഗിക്കണം എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് .കോവിഡ് വാക്സിൻ വിതരണത്തിന് എല്ലാതലങ്ങളുടെയും ഏകോപനം സാധ്യമാക്കണം .ഐടി അധിഷ്ഠിത സംരംഭം ആകണം അത് .ഏകോപനത്തിനു കഠിന പരിശീലനം തന്നെ വേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker