NEWS

പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വീട്ടിൽ നിന്നും പ്രണയം നടിച്ച് 16 വയസുകാരി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച, 24 വയസുള്ള പൂവച്ചൽ സ്വദേശി ഇൻഫാലിനെ പോലീസ് അറസ്റ്റു ചെയ്തു.

സെപ്റ്റംബർ 28നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും പ്രതിയുടെ സുഹൃത്ത് ക്കളുടെ സഹയത്തോടെയാണ് പെൺകുട്ടിയെ കടത്തികൊണ്ട് പോയത്. കൊല്ലം ജില്ലയിൽ എത്തിച്ച് അവിടെ വെച്ചും പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ഈ പെൺകുട്ടിയെ ബന്ധുവീട്ടിൽ നിന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കെപ്പം അയച്ചു. പ്രതിയെ പിടി കുടുന്ന സമയത്ത് ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടത്തിയിരുന്നു.

Back to top button
error: