NEWS

ഒറ്റക്കെട്ടായ പോരാട്ടം ഇല്ലെങ്കിൽ കോവിഡ് മൂലം മരിക്കുക 20 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് മരണങ്ങൾ കൂടുമെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടന .ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കിൽ മരണ സംഖ്യ 20 ലക്ഷം കവിയും എന്നാണ് മുന്നറിയിപ്പ് .

നിലവിൽ കോവിഡ് മരണസംഖ്യ ഒമ്പത് ലക്ഷത്തിഎണ്പത്തതിനാലായിരം ആണ് .ഇത് ഭീമമായ സംഖ്യയാണ് .രാജ്യങ്ങൾ തമ്മിൽ ഏകോപനം ഇല്ലെങ്കിൽ ഇത് അതിഭീമമായ സംഖ്യയിലേക്ക് നീങ്ങുമെന്ന് ലോകാരോഗ്യ സംഘടന എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വ്യക്തമാക്കി .

Signature-ad

വാക്സിൻ കണ്ടെത്താനുള്ള വിഷമതകളും അദ്ദേഹം ചൂണ്ടിക്കാട്ടി .വാക്സിൻ ഉത്പാദനം പോലെ വിതരണവും വിഷമതകൾ നിറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി .

Back to top button
error: