ബിനീഷ് കോടിയേരിയ്ക്ക് ഇഡിയുടെ നോട്ടീസ്, സ്വത്ത് കൈമാറരുത്

ബിനീഷ് കോടിയേരിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റിന്റെ നോട്ടീസ്. സ്വത്ത് കൈമാറ്റം തടഞ്ഞുകൊണ്ടുള്ളതാണ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആണ് നോട്ടീസ്.

രജിസ്ട്രേഷൻ വകുപ്പിനും ഇഡി നോട്ടീസ് നൽകി. സ്വത്ത് വിവരങ്ങൾ നൽകാനും നിർദേശം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *