LIFETRENDING

“അത് നിങ്ങൾക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാവില്ല “വൈറൽ ആയി ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

“മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശം എന്തെന്നത് അത് നിങ്ങൾക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാവില്ല.അതിനാലാണ് ഞാൻ ഇവിടെ ഉള്ളത് -കർമ്മ “ഭാവന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു .


നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിനു കീഴിൽ കമന്റുമായി എത്തിയിരിക്കുന്നത് .ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം എന്ന കന്നഡ സിനിമയുടെ സെറ്റിൽ ആണ് ഭാവന ഇപ്പോൾ ഉള്ളത് .

Back to top button
error: