TRENDING

ചിറയ്ക്കൽ കാളിദാസന് ഉമ്മ കൊടുത്ത് ദൃശ്യ

നടി ദൃശ്യ രഘുനാഥിന്റെ ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറൽ .കാസവുപുടവ അണിഞ്ഞാണ് നടി ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത് . എന്നാൽ ഫോട്ടോഷൂട്ടിനെ ശ്രദ്ധേയമാക്കുന്നത് ഇത് മാത്രമല്ല .ചിറക്കൽ കാളിദാസന്റെ സാന്നിധ്യമാണ് .

ചിറയ്ക്കൽ കാളിദാസന്റെ കൊമ്പിൽ പിടിച്ചും തുമ്പിക്കയ്യിൽ ചുംബിച്ചും പുറത്ത് കയറിയുമൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട് .ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലൂടെയാണ് ദൃശ്യയെ മലയാളികൾ അറിയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: