TRENDING

രജീഷ തകർത്തു ,മറ്റൊരു സ്പോർട്സ് ചിത്രം

മലയാളത്തിൽ മറ്റൊരു സ്പോർട്സ് ചിത്രം കൂടി .രജീഷ വിജയൻ ആണ് ചിത്രത്തിലെ നായിക .ഖോ ഖോ എന്നാണ് ചിത്രത്തിന്റെ പേര് .രാഹുൽ റിജി നായർ ആണ് സംവിധാനം .

രജീഷ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രവും സ്പോർട്സുമായി ബന്ധപ്പെട്ടത് ആയിരുന്നു .ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു .

പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിൽ ഖോ ഖോ ടീം ഉണ്ടാക്കുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം .ഫസ്റ്റ് പ്രിൻറ് സ്റ്റുഡിയോസ് ആണ് നിർമ്മാണം .കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത മാസം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ ആണ് പദ്ധതി .

Back to top button
error: