virudhunagar-fireworks
-
തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം, 16 മരണം, മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം ചിന്നിച്ചിതറി, ആറുപേർക്ക് ഗുരുതര പരുക്ക്, അപകട സമയത്ത് യൂണിറ്റിലുണ്ടായിരുന്നത് മുപ്പതിലധികം ജീവനക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം, മരണം 16 ആയി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഇവരെ…
Read More »