#ViralNews
-
Breaking News
23/05/2026എംജിആറിനും ജയലളിതയ്ക്കും ശേഷം ആഴമേറുന്ന വിള്ളലുകള്‍; പ്രതിസന്ധികള്‍ പുത്തരിയല്ലാത്ത അണ്ണാ ഡിഎംകെയില്‍ സംഭവിക്കുന്നത്; വിഭാഗീയതയും കഷണങ്ങളായി ചിതറുന്നതും രണ്ടാണെന്നു നേതാക്കള്‍; എംഎല്‍എമാര്‍ കൂറുമാറിയത് കടുത്ത പ്രതിസന്ധി
ചെന്നൈ: അമ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്, റിക്ഷാ തൊഴിലാളി, മത്സ്യത്തൊഴിലാളി, കര്ഷകന് അല്ലെങ്കില്‍ ക്ലര്‍ക്ക് തുടങ്ങിയ സാധാരണക്കാരുടെ വേഷങ്ങള്‍ ചെയ്ത് പ്രശസ്തനായ ഒരു ചലച്ചിത്ര താരം ഒരു പാര്‍ട്ടിക്ക്…
Read More » -
Breaking News
23/05/2026സീസണ് അവസാനിക്കുന്നു, നിഗൂഢത തുടരുന്നു: എംഎസ് ധോണിയുടെ ഐപിഎല്‍ ഭാവിയെക്കുറിച്ച് അന്തിമവാക്ക് വ്യക്തമാക്കി സിഎസ്കെ; ഒറ്റവാക്കിലുള്ള ധോണിയുടെ മറുപടി ലക്ഷ്യമിടുന്നത് എന്ത്?
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സ് 89 റണ്‍സിന്റെ തകര്‍ച്ച നേരിട്ടതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയതിനു പിന്നാലെ ധോണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. സിഎസ്കെ ഔദ്യോഗികമായി…
Read More » -
Breaking News
09/05/2026അമേരിക്ക ഹോര്‍മൂസ് ഉപരോധിച്ചാലും ഇറാന് മാസങ്ങളോളം പിടിച്ചുനില്ക്കും; സിഐഎ റിപ്പോര്‍ട്ട് പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ്; യൂറോപ്യന്‍ സഖ്യ കക്ഷികള്‍ക്ക് എതിരേ ആഞ്ഞടിച്ച് വീണ്ടും റൂബിയോ
വാഷിംഗ്ടണ്‍/കെയ്റോ: അമേരിക്കയുടെ നാവിക ഉപരോധത്തെ മാസങ്ങളോളം പ്രതിരോധിക്കാന്‍ ഇറാനു കഴിയുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട്…
Read More » -
Breaking News
09/05/2026അന്യഗ്രഹ ജീവികള്‍, പറക്കും തളികകള്‍; രഹസ്യങ്ങളുടെ നിലവറയിലേക്ക് സ്വാഗതം! ഇതുവരെ ആരും കാണാത്ത യുഎഫ്ഒ ഫയലുകള്‍ പുറത്തുവിട്ട് അമേരിക്ക; ഭൂമിയില്‍ എത്തിയ അസാധാരണ വസ്തുക്കള്‍ എന്തൊക്കെ? ഇവിടെ ആര്‍ക്കും പരിശോധിക്കാം
ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളുടെയും പറക്കും തളികകളുടെയും നിഗൂഢതകളുടെ അറകള്‍ തുറക്കുന്ന ഫയലുകള്‍ ആര്‍ക്കും പരിശോധിക്കാന്‍ അവസരമൊരുക്കി അമേരിക്ക. ഇത്രകാലം യുഎസ് യുദ്ധ മന്ത്രാലയം രഹസ്യമാക്കി സൂക്ഷിച്ച ഫയലുകളുടെ…
Read More » -
Breaking News
28/04/2026ഉറ്റവര്‍ മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ 19,300 രൂപ ലഭിക്കാന്‍ തെളിവു വേണം; തലയോട്ടി കുഴിച്ചെടുത്ത് സഹോദരന് ബാങ്കിലെത്തി; ബാങ്കിന്റെ അനാസ്ഥയ്ക്ക് എതിരേ വമ്പന്‍ പ്രതിഷേധം
സഹോദരിയുടെ അക്കൗണ്ടിലുള്ള 19,300 രൂപ തിരികെ ലഭിക്കാനായി മരിച്ച സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി സഹോദരന്. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരു മനുഷ്യനു മൂന്നു…
Read More » -
Breaking News
23/04/2026ഇന്ത്യന്‍ റിഫൈനറിയിലെ തീപിടിത്തത്തില്‍ ഭീകരവാദ ബന്ധം? ഇറാഖിലെ എണ്ണക്കമ്പനിയിലെ സ്ഫോടനം ഒടുവിലത്തേത്; യുദ്ധം ആരംഭിച്ചശേഷം ആറിലേറെ രാജ്യങ്ങളില്‍ തീപിടിത്ത പരമ്പര; സോഷ്യല്‍ മീഡിയയിലെ ആ മുന്നറിയിപ്പ് നല്കുന്ന സൂചനയെന്ത്? അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ലോകമെമ്പാടും ഊര്‍ജ പ്രതിസന്ധിയില്‍ ഉലയുമ്പോള്‍ റിഫൈനറികളിലെ പൊട്ടിത്തെറികളില്‍ സംശയം ഉന്നയിച്ച് അന്വേഷണ ഏജന്‍സികള്‍. ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളിലെ റിഫൈനറികളിലാണ് 50 ദിവസത്തിനിടെ തീപിടിത്തങ്ങളുണ്ടായത്.…
Read More » -
Breaking News
04/04/2026ഇറാന് യുദ്ധം, എല്‍പിജി വിതരണം: രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും രണ്ടു വഴിക്ക്; കമല്‍നാഥ് മുതല്‍ ശശി തരൂര്‍വരെ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി രംഗത്ത്; അവസരം മുതലാക്കി ആഞ്ഞടിച്ച് ബിജെപി; ‘രാഷ്ട്രീയ ലാഭത്തിനായി രാഹുല്‍ ഭീതി വിതയ്ക്കുന്നു’
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന് ശേഷം ഹൈക്കമാന്‍ഡും നേതാക്കളും രണ്ടുവഴിക്ക്. ഇറാന് യുദ്ധവും എല്‍പിജി വിതരണ സാഹചര്യവുമാണ് കോണ്‍ഗ്രസിനുള്ളില്‍ നിലവിലെ അഭിപ്രായ വ്യത്യാസത്തിനു കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും ഇന്ത്യയിലെ…
Read More » -
Breaking News
04/04/2026ഇറാന് യുദ്ധം: പണം തിരികെ നല്‍കണമെന്ന് യുഎഇ; പാകിസ്താന് ഉടന്‍ രണ്ടു ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കണം; വരും മാസങ്ങളില്‍ വിദേശ സഹായം ഇല്ലെങ്കില്‍ ഞെരുങ്ങും; പുതുക്കി നിശ്ചയിക്കേണ്ടത് 12 ബില്യണ്‍ ഡോളര്‍ വായ്പ
ഇസ്ലാമാബാദ്: യുഎഇയുടെ ആവശ്യപ്രകാരം 2 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാന് തീരുമാനിച്ചെന്നു റിപ്പോര്‍ട്ട്. ബാലന്‍സ് ഓഫ് പേയ്മെന്റിനെ പിന്തുണയ്ക്കുന്നതിനായാണ് യുഎഇ ഈ ഫണ്ട് നല്‍കിയിരുന്നത്.…
Read More » -
Breaking News
04/04/2026തകര്‍ന്ന വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ അമേരിക്ക രക്ഷാ പ്രവര്‍ത്തനം തുടങ്ങി; സഹായിക്കാന്‍ ഇസ്രയേലും; പൈലറ്റിനെ കണ്ടെത്തി ‘വെടിവയ്ക്കാന്‍’ ആഹ്വാനം ചെയ്ത് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി; പിടികൂടുന്നവര്‍ക്ക് വന്‍ തുക വാഗ്ദാനം
ടെഹ്റാന്: തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ അമേരിക്കന്‍ യുദ്ധ വിമാനം വെടിവച്ചിട്ടെന്നും പൈലറ്റ് പാരച്യൂട്ടില്‍ പുറത്തേക്കു ചാടിയെന്നും ഇറാന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ യുഎസ് സൈന്യം രക്ഷാപ്രവര്‍ത്തനം…
Read More » -
Breaking News
31/03/2026ഹോര്‍മൂസില്‍ ഇന്ധനവുമായി കുടുങ്ങിക്കിടക്കുന്നത് ഇന്ത്യയിലേക്കുള്ള 19 കപ്പലുകള്‍; ഇന്ത്യന്‍ പതാകയുള്ള കപ്പലുകളെ കടത്തിവിടാന്‍ ശ്രമം തുടങ്ങി; യുദ്ധം തുടങ്ങിയശേഷം കടന്നത് എട്ടെണ്ണം മാത്രം
ടെഹ്റാന്: ഇറാനുമായുള്ള യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എല്‍പിജി , അസംസ്കൃത എണ്ണ, എല്‍എന്‍ജി എന്നിവയുമായി ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത് 19 കപ്പലുകള്‍. ഇന്ത്യന്‍ പതാക പാറുന്ന കപ്പലുകളെ…
Read More »